Let's rewind 😌
നീണ്ടു പോകുന്ന സംഭാഷണങ്ങൾക്കിടയിൽ ചെറിയ മൗനങ്ങൾ നല്ലതാണ്. Something like a rewind., അല്ലേ? പറഞ്ഞതൊക്കെയും ഒരിക്കൽ കൂടി ഓർമ്മിക്കുവാനും ഇനിയും പറയാനുള്ളത് ഓർത്തെടുക്കാനും അങ്ങനെ അങ്ങനെ...... എവിടൊക്കെയോ ഭംഗി നിറയ്ക്കുന്ന നിശബ്ദതകൾ..... Meera.