Posts

Showing posts from March, 2021
I don't blame anyone I did this to myself, it's my fault Everything is my fault., എത്ര മനോഹരമായ വരികൾ! ചുരുങ്ങിയ വാക്കുകളിൽ എത്ര വലിയ സന്ദേശമാണ് അടങ്ങിയിരിക്കുന്നത് . ഒരു കുറ്റസമ്മതത്തിനാവശ്യമായതെല്ലാം ഓരോ വാക്കുകളിലും ഉൾക്കൊണ്ടിരിക്കുന്നു . എത്ര വലിയ മാനസികവിഭ്രാന്തിക്കടിമപ്പെട്ടാലും ചില അവസരങ്ങളിൽ ഇതുപോലെ കുറച്ച് വാക്കുകൾ ചേർത്തു  പറഞ്ഞാൽ ഒരു തരത്തിൽ അതൊരാശ്വാസമായി മാറും . ചില കാര്യങ്ങൾ എന്ത് എങ്ങനെ എന്തിന് വേണ്ടി സംഭവിക്കുന്നതാണെന്ന് മനസ്സിലാവുകയേയില്ല .,ആ സമയം വിധിയെ പഴിക്കുകയേ നിവൃത്തിയുള്ളൂ . കാരണം എന്തു  തന്നെയായാലും എപ്പോൾ,എവിടാ സംഭവിക്കണമെന്നുള്ളത് വിധിയുടെ വിളയാട്ടമായി കണക്കാക്കാറുണ്ട് പലപ്പോഴും . ചില സമയങ്ങളിൽ വാക്കുകളോ പ്രവൃത്തികളോ അല്ലെങ്കിൽ മറ്റു ചിലപ്പോൾ അനാവശ്യമായി മൗനത്തിൽ മുങ്ങിയിരിക്കുന്നതും പ്രശ്നങ്ങൾക്ക് ആരംഭം കുറിച്ചേക്കാം . പ്രശ്നങ്ങളില്ലാത്തൊരു ജീവിതം സ്വപ്‌നങ്ങളിൽ  മാത്രം നിലനിൽക്കുന്നതാണ് . ഓരോ പ്രശ്നങ്ങളും മുന്നോട്ടു വയ്ക്കുന്ന ഭാഗ്യനിർഭാഗ്യങ്ങളുടെ തോത് വ്യത്യസ്തമാകുന്നു .,
    മഴയേ.,    ചിലപ്പോൾ എനിക്ക് നിന്നെ ഭയമാകുന്നു.നിന്നേയും നിന്റെ  വികാരങ്ങളേയും മനസിലാക്കാൻ ശ്രമിക്കുമ്പോഴും അത്രകണ്ട്  ഒന്നിനേയും ഉൾക്കൊള്ളാൻ എനിക്ക് സാധിക്കുന്നുണ്ടോയെന്നത്  ഒരു സംശയമായി നിലനിൽക്കുന്നു.പല കാര്യങ്ങളിലും  നീയുമായി  താദാത്മ്യം സ്ഥാപിക്കാൻ കഴിയുമെന്നാലും  എവിടെയാണെനിക്ക്‌  പിഴക്കുന്നതെന്ന് മനസ്സിലാവുന്നില്ല .  ഓരോ സമയങ്ങളിലും നിന്റെ വികാരങ്ങൾ പ്രകടിപ്പിക്കുവാൻ  നിനക്കു സാധിക്കുന്നതിലും അതിൽ തന്നെ സമ്പൂർണ്ണ വിജയം  അവകാശപ്പെടുന്നതിലും ഞൻ അതീവ സന്തുഷ്ടയാണ്.  ഇക്കാര്യത്തിൽ നീ വിജയിയാകുമ്പോൾ , ഓരോ തവണയും  തോറ്റു പിന്മാറുകയെന്നതാണ് എന്റെ പതിവ്. പക്ഷേ , ഞാൻ  സന്തോഷവതിയാണ്, നിസ്സഹായയായി നിൽക്കേണ്ടി വരുന്ന  അവസരങ്ങളിൽ തുണയായി നീയൊപ്പം ചേരുമ്പോൾ ..
  വേനൽ മഴ   അവൾക്കെന്നും ഒരു ലഹരിയായിരുന്നു. കത്തുന്ന ചൂടിൽ   ആശ്വാസമാകുന്ന, തളിരുകളും പൂക്കളും കൊഴിക്കാനെത്തുന്ന  വേനൽ മഴ .    പലപ്പോഴും അവളുടേത് ഒരു നീണ്ട കാത്തിരിപ്പിലേക്കെത്താറുണ്ട്  .,  കത്തുന്ന  നെഞ്ചിനു ആശ്വാസമാകാനെത്തുന്ന മഴക്കു വേണ്ടിയുള്ള   കാത്തിരിപ്പ് !     കാലം  കഴിയുംതോറും കാത്തിരിപ്പിനൊടുവിലെത്തുന്ന മഴ ഒരു   അവശ്യഘടകമായി മാറി . ജീവിതത്തിലെ   ഓരോ ഘട്ടങ്ങളിലൂടെ കടന്നു   പോകുമ്പോൾ പലപ്പോഴും ഒരു ഇടവേള അവളാഗ്രഹിച്ചു. എല്ലാറ്റിൽ നിന്നും       ഒരു  മുക്തി! ആത്യന്തികമായ മുക്തി മരണമാണെന്നുള്ളത്  പ്രപഞ്ച   സത്യമാണ് .,   എന്നിരുന്നാലും അവളുടെ ആഗ്രഹം ദുരിതങ്ങളിൽ നിന്നുമുള്ള    വിടുതലാണ്.   പക്ഷേ , എല്ലായ്പ്പോഴും ഒരു സ്വപ്നമായി അതവശേഷിച്ചു . അവസാനമില്ലാത്ത   കാത്തിരിപ്പുകളായി എല്ലാം മാറിക്കൊണ്ടിരുന്നു ..     മഴയുമായെത്തുന്ന സായന്തനങ്ങളും തുടർന്ന് വരുന്ന പ്രഭാതങ്ങളും പുത്തൻ   പ്രതീക്ഷകളുടെ വിത്തുകൾ പാകി . കാടു കയറുന്ന ...
  THE LOST ME OR THE OLD ME..... Here I would like to tell a story of a girl...An ordinary village girl....👧 Once upon a time there is a small village where we can find all diversities of cultures belongs to the whole country. The people lives there obviously had all the human behaviors.. Something like love, hatred, care, anger..so on., People loved each other, shared each other, sometimes there will be some fights also. In Other words it can be defined as the struggles for existence.    Or I like to say about this as, they are always aimed to win the game over an argument., Because there are some arguments behind every war!!! The village is full of varieties.. in its nature and others which are belongs to it. Here I could find a story to tell... It may be an ordinary one ., some thing which can realize any where in the world.. but I hope there is something special in it.... TO BE CONTINUED.....
  IT'S THE TIME TO START THINKING....       Now am afraid about my life., here is a need for a think or rethink.       I don't know where did I start ? it's clear that more and more complicated..... Last week another one year added to my life.. I just completed 23 years in my long journey from birth👀 The thing is still I have no idea about my future... just go along with the flow... Sometimes I know it's not easy at all... But....it happens every time... Nowadays, some actions followed by certain thoughts hurts my people.. Well I know it...everything are out of my control....Every time I could face these kind of experiences when I thought about my past., that old me....!!! Where did I lost myself???  TO BE CONTINUED.....