മഴ.. അറിഞ്ഞ നാൾ മുതൽ ഭയത്തോടെയും കൗതുകത്തോടെയും നോക്കിക്കണ്ട പ്രതിഭാസം .. പിന്നീടെപ്പോഴോ കാലചക്രത്തിന്റെ ചലനങ്ങളിൽ മനസ്സിൽ കയറിപ്പറ്റിയ ഭ്രാന്തമായ പ്രണയം . മറ്റെന്തിനും മായ്ക്കാൻ കഴിയാത്ത ഒരു തരം ആനന്ദലഹരി .. ❤
Posts
Showing posts from August, 2022