മഴ..
അറിഞ്ഞ നാൾ മുതൽ ഭയത്തോടെയും കൗതുകത്തോടെയും 
നോക്കിക്കണ്ട പ്രതിഭാസം ..
പിന്നീടെപ്പോഴോ കാലചക്രത്തിന്റെ 
ചലനങ്ങളിൽ മനസ്സിൽ കയറിപ്പറ്റിയ 
ഭ്രാന്തമായ പ്രണയം .
മറ്റെന്തിനും മായ്ക്കാൻ കഴിയാത്ത 
ഒരു തരം ആനന്ദലഹരി ..







Comments

Popular posts from this blog