Posts

Showing posts from April, 2021
💞  ബാല്യത്തിൽ എപ്പോഴോ മനസ്സിൽ കൂടു കൂട്ടിയ കുഞ്ഞിക്കുരുവി  ഒരുപാട് നാളുകൾക്കു ശേഷം ഇത്തിരി നേരം ഒത്തിരി കാര്യം പറയാൻ അങ്ങ് ദൂരെ നിന്ന് പറന്നു വന്നു ഉള്ളു നിറയെ സ്നേഹത്തോടെ ..💞 💓Best friends don't necessarily have to talk every day. They don't even need to talk for weeks. But when they do, it's like they never stopped talking.💓                                                                                                                                                                                             ...
  എത്ര നാളുകൾക്ക് ശേഷമാണ് നമ്മൾ ഇത്രയും സംസാരിച്ചത് .. ഒരു വിളിപ്പാടകലെ ഉണ്ടായിരുന്നിട്ടും ഓർമ്മകളും വിശേഷങ്ങളും പങ്കുവയ്ക്കാൻ സോഷ്യൽമീഡിയ തന്നെ വേണ്ടിവന്നു .  18 ആം വർഷത്തിലേക്കു കടക്കുന്ന സൗഹൃദം .  നാണം വിട്ടുമാറാത്ത നാലാം ക്ലാസ്സ്കാരനിൽ തുടങ്ങി കൗമാരത്തിന്റെ പ്രകൃതങ്ങളെല്ലാം ഉൾക്കൊണ്ട് എല്ലാവരുടെയും നോട്ടപ്പുള്ളിയായ പ്ലസ് ടു കാരനായും വർഷങ്ങൾക്കിപ്പുറം ജീവിതത്തെ പറ്റി വാചാലനാകുന്ന ഒരു പാവം പാവം ചെറുപ്പക്കാരൻ ! കാലം വരുത്തിയ മാറ്റങ്ങൾ .,അന്നും ഇന്നും മനസ്സു നിറഞ്ഞു പുഞ്ചിരിക്കാൻ പഠിപ്പിച്ച സുഹൃത്ബന്ധം . ഒരിക്കലും മറക്കാൻ കഴിയാത്ത സൗഹൃദങ്ങളിൽ വസന്തകാലമാകുന്നവൻ...