എത്ര നാളുകൾക്ക് ശേഷമാണ് നമ്മൾ ഇത്രയും സംസാരിച്ചത് ..

ഒരു വിളിപ്പാടകലെ ഉണ്ടായിരുന്നിട്ടും ഓർമ്മകളും വിശേഷങ്ങളും പങ്കുവയ്ക്കാൻ സോഷ്യൽമീഡിയ തന്നെ വേണ്ടിവന്നു . 

18 ആം വർഷത്തിലേക്കു കടക്കുന്ന സൗഹൃദം .

 നാണം വിട്ടുമാറാത്ത നാലാം ക്ലാസ്സ്കാരനിൽ തുടങ്ങി കൗമാരത്തിന്റെ പ്രകൃതങ്ങളെല്ലാം ഉൾക്കൊണ്ട് എല്ലാവരുടെയും നോട്ടപ്പുള്ളിയായ പ്ലസ് ടു കാരനായും വർഷങ്ങൾക്കിപ്പുറം ജീവിതത്തെ പറ്റി വാചാലനാകുന്ന ഒരു പാവം പാവം ചെറുപ്പക്കാരൻ !

കാലം വരുത്തിയ മാറ്റങ്ങൾ .,അന്നും ഇന്നും മനസ്സു നിറഞ്ഞു പുഞ്ചിരിക്കാൻ പഠിപ്പിച്ച സുഹൃത്ബന്ധം .

ഒരിക്കലും മറക്കാൻ കഴിയാത്ത സൗഹൃദങ്ങളിൽ വസന്തകാലമാകുന്നവൻ...

Comments

Popular posts from this blog