💞 ബാല്യത്തിൽ എപ്പോഴോ മനസ്സിൽ കൂടു കൂട്ടിയ കുഞ്ഞിക്കുരുവി
ഒരുപാട് നാളുകൾക്കു ശേഷം ഇത്തിരി നേരം ഒത്തിരി കാര്യം പറയാൻ അങ്ങ് ദൂരെ നിന്ന് പറന്നു വന്നു ഉള്ളു നിറയെ സ്നേഹത്തോടെ ..💞
💓Best friends don't necessarily have to talk every day.
They don't even need to talk for weeks.
But when they do, it's like they never stopped talking.💓
Friendship goals❤
Comments
Post a Comment