ഓരോ ഇടവപ്പാതിയും ഓരോ ഓര്മപ്പെടുത്തലുകളാണ്
മനസ്സിൽ നിന്നും മായാത്ത ഓർമകളിലേക്കുള്ള യാത്രയുമാണ്
നനഞ്ഞ പ്രഭാതങ്ങളും മങ്ങിയ പകലുകളും തണുത്ത രാത്രികളും ഹൃദയത്തിന്റെ കോണിൽ കുറിച്ചിട്ട സ്വപ്നങ്ങളും പ്രതീക്ഷകളും ..
ഇന്നും നേർത്തൊരു വിങ്ങലോടെ മാത്രമേ ഇടവപ്പാതിയെ ഓർക്കാൻ കഴിയൂ ..
🌺
Comments
Post a Comment